More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

കണ്ണൂര്‍ ഭൂമി ഏറ്റെടുക്കല്‍ ; പിണറായി വിജയന്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തി; കിഫ്ബി ബോര്‍ഡ് രേഖകള്‍ പുറത്ത്

Authored by Web Desk | Last updated: 19 Oct 2026, 1:21 PM | 1 min read

Print
കണ്ണൂര്‍ ഭൂമി ഏറ്റെടുക്കല്‍ ; പിണറായി വിജയന്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തി; കിഫ്ബി ബോര്‍ഡ് രേഖകള്‍ പുറത്ത്
തിരുവനന്തപുരം: കണ്ണൂരില്‍ അധികവിലയ്ക്ക് ഭൂമിവാങ്ങല്‍ വിവാദത്തില്‍ മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ ഇടപെട്ടെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടത്തിയ സ്ഥലം ഏറ്റെടുക്കലില്‍ അടിയന്തിര നടപടിക്ക് നിര്‍ദേശം നല്‍കി അഭിപ്രായം രേഖപ്പെടുത്തിയ കിഫ്ബി ബോര്‍ഡ് രേഖ മാധ്യമങ്ങള്‍ പുറത്തുവിട്ടു. ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത കിഫ്ബി ബോര്‍ഡിന്റെ യോഗ മിനിട്സാണ് പുറത്തുവന്നത്.

കണ്ണൂരില്‍ ഏക്കറിന് 2.5 കോടി രൂപയും പാലക്കാടില്‍ ഏക്കറിന് 1 കോടി രൂപയുമാണ് കിന്‍ഫ്ര നിശ്ചയിച്ചത്. കിഫ്ബിയുടെ സഹായത്തോടെ രണ്ട് ജില്ലകളിലുമായി ഘട്ടം ഘട്ടമായി ഏകദേശം 1000 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുത്തത്. സാധാരണ വിലയുടെ അഞ്ചിരട്ടി തുക നല്‍കി ഭൂമി ഏറ്റെടുത്തതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് വിദഗ്ധ സമിതി നേരത്തെ വിലയിരുത്തിയിരുന്നു. വ്യവസായ വികസനം ലക്ഷ്യമിട്ട് അടിയന്തരമായി ഭൂമി ഏറ്റെടുത്തുവെങ്കിലും, കണ്ണൂരിലെ ഈ ഭൂമിയില്‍ പിന്നീട് യാതൊരുവിധ വികസന പ്രവര്‍ത്തനങ്ങളും നടന്നിട്ടില്ലെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്.

2018 ഒക്ടോബര്‍ 25-ന് കിഫ്ബി സിഇഒ ഡോ. കെ.എം. അബ്രഹാം അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത കിഫ്ബി ബോര്‍ഡിന്റെ 33-ാം യോഗത്തിന്റെ മിനിട്‌സും അജണ്ടയുമാണ് പുറത്തുവന്നത്. പദ്ധതി എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്നും ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വൈകരുതെന്നും പിണറായി വിജയന്‍ അഭിപ്രായപ്പെട്ടതായി രേഖകളില്‍ പറയുന്നു. എയര്‍പോര്‍ട്ട് പരിസര വികസനം, വലിയ ഹോട്ടലുകള്‍, മറ്റ് സൗകര്യങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കല്‍ ഒരുതരത്തിലും തടസ്സമാകരുതെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Tags

  • pinarayi vijayan
  • kiifb board

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

നെന്മാറ ഇരട്ടക്കൊലപാതകം: സുധാകരന്റെ മകൾക്ക് സർക്കാർ ജോലി നൽകും

നെന്മാറ ഇരട്ടക്കൊലപാതകം: സുധാകരന്റെ മകൾക്ക് സർക്കാർ ജോലി നൽകും

വയോമധുരം പദ്ധതിയിൽ ഗ്ലൂക്കോമീറ്റർ ടെസ്റ്റ് സ്ട്രിപ്പുകൾ ലഭിക്കുന്നില്ല; സാമൂഹ്യനീതി വകുപ്പിനെതിരെ പരാതി

വയോമധുരം പദ്ധതിയിൽ ഗ്ലൂക്കോമീറ്റർ ടെസ്റ്റ് സ്ട്രിപ്പുകൾ ലഭിക്കുന്നില്ല; സാമൂഹ്യനീതി വകുപ്പിനെതിരെ പരാതി

photo-facebook

കോവളം സ്പാ പീഡന കേസ് ; ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ട്രാന്‍സ്‌ഫോര്‍മര്‍ ഫ്യൂസ് ഉരിയ സംഭവം; പ്രതി പൂനെയില്‍ നിന്നും പിടിയില്‍

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ട്രാന്‍സ്‌ഫോര്‍മര്‍ ഫ്യൂസ് ഉരിയ സംഭവം; പ്രതി പൂനെയില്‍ നിന്നും പിടിയില്‍

മുഹമ്മദ് റിയാസിനെതിരായ ഇഡി അന്വേഷണം ; ഹവാലാ വിവരങ്ങള്‍ ദുബായില്‍ നിന്നും ശേഖരിക്കും

മുഹമ്മദ് റിയാസിനെതിരായ ഇഡി അന്വേഷണം ; ഹവാലാ വിവരങ്ങള്‍ ദുബായില്‍ നിന്നും ശേഖരിക്കും

ഡോക്ടര്‍മാര്‍ക്ക് മരുന്നുകളുടെ സ്റ്റോക്ക് വിവരങ്ങള്‍ നല്‍കണം ; മരുന്ന് പ്രതിസന്ധി പരിഹരിക്കാന്‍ ആരോഗ്യവകുപ്പ് സര്‍ക്കുലര്‍

ഡോക്ടര്‍മാര്‍ക്ക് മരുന്നുകളുടെ സ്റ്റോക്ക് വിവരങ്ങള്‍ നല്‍കണം ; മരുന്ന് പ്രതിസന്ധി പരിഹരിക്കാന്‍ ആരോഗ്യവകുപ്പ് സര്‍ക്കുലര്‍

Comments