More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

കോവളം സ്പാ പീഡന കേസ് ;എസ്ഐടി രൂപീകരിച്ചു, സ്പായിൽ വന്നിട്ടുള്ളവരുടെ വിവരങ്ങൾ ശേഖരിക്കുന്നു

Authored by Web Desk | Last updated: 19 Oct 2026, 3:56 PM | 1 min read

Print
photo- Representative
photo- Representative
തിരുവനന്തപുരം : കോവളത്തെ സ്പായുടെ മറവിൽ 16 വയസ്സുകാരിയായ ആന്ധ്ര സ്വദേശിനിയെ ക്രൂരമായ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. സൈബർ വിദഗ്ദ്ധരടക്കം ഉൾപ്പെടുന്ന പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്തർസംസ്ഥാന ബന്ധങ്ങളുള്ള വലിയൊരു റാക്കറ്റാണ് പീഡനത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

കുട്ടിയെ പണം കൊടുത്ത് കൈമാറിയ ഇളയമ്മ തന്നെയാണ് കുട്ടിയെ കാണാതായതോടെ പോലീസിൽ പരാതി നൽകിയത്. ഈ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലും കൗൺസിലിംഗിലുമാണ് ക്രൂരമായ പീഡനവിവരം പുറത്തുവന്നത്. പോലീസിനോട് കുട്ടി പീഡന വിവരം പുറത്ത് പറഞ്ഞതിന് പിന്നാലെ ഇവർ മുങ്ങുകയായിരുന്നു. ആന്ധ്രയിൽ പിടിയിലായ കുട്ടിയുടെ ഇളയമ്മ, ഭർത്താവ് എന്നിവരെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും.ഇയാള്‍ അറസ്റ്റിലായ പ്രതി നിഷാന്തിന്റെ അടുത്ത സുഹൃത്തും കോവളം സ്പായിലെ നിത്യ സന്ദർശകനുമാണ്. കേസന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. അന്വേഷണ സംഘത്തിൽ സൈബർ വിദഗ്ധരും ഉള്‍പ്പെടുന്നു. പെൺകുട്ടിയെ ഉപദ്രവിച്ചവരുടെ തിരിച്ചറിയൽ പാരേഡ് നടത്തും.

കോവളത്ത് സ്പാകള്‍ കേന്ദ്രീകരിച്ച് പരിശോധനകളും നടക്കുന്നുണ്ട്. കോവളത്ത് റെയ്ഡുകള്‍ നടക്കുകയാണ്. കഴിഞ്ഞദിവസം 13 സ്ഥാപനങ്ങളില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നു എന്ന് കണ്ടെത്തിയ രണ്ടു സ്പാകള്‍ പൂട്ടിച്ചു. ഇന്നും പരിശോധന നടത്തും. സംസ്ഥാനത്തിന്റെ പല ഭാഗത്ത് നിന്നും സ്പാകള്‍ കേന്ദ്രീകരിച്ചുള്ള ലൈംഗികചൂഷണ പരാതികള്‍ ഉയരുന്ന സാഹചര്യത്തില്‍ പോലീസ് കര്‍ശനമായ നിരീക്ഷണമാണ് നടത്തുന്നത്.

യാതൊരു നിയമവും പാലിക്കാതെയാണ് സംസ്ഥാനത്ത് സ്പാ നടത്തുന്നുവെന്ന് ആഭ്യന്തരമന്ത്രി ​നേരത്തേ കുറ്റപ്പെടുത്തിയത്. നിയമനിർമാണ ത്തെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ടെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. മൂന്ന് നാല് ദിവസമായി പൊലീസ് റെയ്ഡ് പുരോഗമിക്കുന്നുണ്ട് എന്നും ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്മെൻ്റ് ആക്ട് പ്രകാരമാണ് ഇത്തരം സ്ഥാപനങ്ങൾ നടത്തുന്നതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Tags

  • kovalam spa case

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo- Representative

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്…ട്രെയിനിൽ ഉറക്കെ പാട്ടുവച്ചാൽ ഇനി പൂട്ടു വീഴും; 1000 രൂപ പിഴ, ആവർത്തിച്ചാൽ 6 മാസം തടവ്

photo-facebook

കോൺഗ്രസിൽ പരസ്യപ്രസ്താവനകൾക്ക് കർശന വിലക്ക്; പരിധി വിട്ടതുകൊണ്ടാണ് പരസ്യമായി പറയുന്നത്': കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

photo-facebook

സിജെപിയെ നേരിടാന്‍ ഡല്‍ഹിയില്‍ എല്‍.ജെ.പി വരുന്നു ;‘പാറ്റകളെ ഓടിക്കൂ ഭാരതത്തെ രക്ഷിക്കൂ’; ലാൽ ഹിറ്റ് ജനതാ പാർട്ടിയ്ക്ക് പിന്നിലെന്ത് ?

ഓണാഘോഷത്തിനിടെ ഡസ്ക് വീണ് മൂന്നാം ക്ലാസുകാരിക്ക് ഗുരുതര പരിക്ക്; പ്രിൻസിപ്പലിനും അധ്യാപികയ്ക്കുമെതിരെ കേസ്

ഓണാഘോഷത്തിനിടെ ഡസ്ക് വീണ് മൂന്നാം ക്ലാസുകാരിക്ക് ഗുരുതര പരിക്ക്; പ്രിൻസിപ്പലിനും അധ്യാപികയ്ക്കുമെതിരെ കേസ്

കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മൊബൈൽ ഫോൺ കണ്ടെത്തി; പൊലീസ് കേസെടുത്തു

കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മൊബൈൽ ഫോൺ കണ്ടെത്തി; പൊലീസ് കേസെടുത്തു

എസ്ഐആർ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യവുമായി ഗായകൻ ജോബ് കുര്യൻ; ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടു

എസ്ഐആർ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യവുമായി ഗായകൻ ജോബ് കുര്യൻ; ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടു

Comments