More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്…ട്രെയിനിൽ ഉറക്കെ പാട്ടുവച്ചാൽ ഇനി പൂട്ടു വീഴും; 1000 രൂപ പിഴ, ആവർത്തിച്ചാൽ 6 മാസം തടവ്

Authored by Web Desk | Last updated: 19 Oct 2026, 6:24 PM | 1 min read

Print

photo- Representative
photo- Representative
ന്യൂഡല്‍ഹി : ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ഇയർഫോൺ ഉപയോഗിക്കാതെ പാട്ട് കേൾക്കുകയോ വീഡിയോ കാണുകയോ ചെയ്യുന്ന ശീലം നിങ്ങൾക്കുണ്ടെങ്കിൽ ഇനി അൽപ്പം ശ്രദ്ധിക്കണം.യാത്രക്കാർക്ക് ശല്യമുണ്ടാക്കുന്ന രീതിയിൽ ഉച്ചത്തിൽ പാട്ടുവെക്കുന്നതും വീഡിയോ കാണുന്നതും കുറ്റകരമാക്കി വിജ്ഞാപനം ഇറക്കി ദക്ഷിണ റെയിൽവേ .

ജൻ വിശ്വാസ് (നിയമ ഭേദഗതി) ആക്ട് പ്രകാരം ഭേദഗതി ചെയ്ത റെയിൽവേ ആക്ടിലെ സെക്ഷൻ 145 (2) (a) അനുസരിച്ചാണ് നടപടി കൈക്കൊള്ളുകയെന്ന് റെയിൽവേ അറിയിച്ചു.നിയമം ലംഘിച്ചാൽ പിഴയും തടവുമടക്കം ശിക്ഷ ലഭിക്കാം.സഹയാത്രികരുടെ സമാധാനവും സ്വകാര്യതയും ഉറപ്പാക്കുകയാണ് ലക്ഷ്യം. സഹയാത്രികര്‍ക്ക് സുഖകരമായ യാത്ര ഉറപ്പാക്കാന്‍ മൊബൈല്‍ ഫോണുകള്‍ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കണമെന്നും ഇന്ത്യന്‍ റെയില്‍വേ അഭ്യര്‍ഥിച്ചു

റെയിൽവേ വളപ്പിലോ ട്രെയിനിലോ സ്പീക്കർ മോഡിൽ സംസാരിക്കുകയോ പാട്ടുകളും വീഡിയോകളും കേൾക്കുകയോ ചെയ്ത് ബുദ്ധിമുട്ടുണ്ടാക്കിയാൽ 1,000 രൂപ പിഴ ഈടാക്കുകയും റെയിൽവേ വളപ്പിൽ നിന്ന് പുറത്താക്കുകയും ചെയ്യും. റെയിൽവേ ഉദ്യോഗസ്ഥന്റെ മുന്നറിയിപ്പ് ലഭിച്ച ശേഷവും ലംഘനം തുടർന്നാൽ 6 മാസം വരെ തടവോ 5,000 രൂപ പിഴയോ ലഭിക്കാവുന്ന വകുപ്പുകൾ ചേർത്ത് കോടതിയിലേക്ക് വിടുകയോ ചെയ്യുമെന്നും മുന്നറിയിപ്പുണ്ട്.

Tags

  • indian railway

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി സണ്ണി ജോസഫ്

വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി സണ്ണി ജോസഫ്

മദ്യപിച്ച് വാഹനമോടിച്ചാൽ ലൈസൻസ് റദ്ദാക്കും; പിന്നീട് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി

മദ്യപിച്ച് വാഹനമോടിച്ചാൽ ലൈസൻസ് റദ്ദാക്കും; പിന്നീട് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി

ബിസിസിഐ മുഖ്യ സെലക്ടറായി പ്രഗ്യാൻ ഓജ; അജിത് അഗാർക്കർക്ക് പകരം നിയമനം

ബിസിസിഐ മുഖ്യ സെലക്ടറായി പ്രഗ്യാൻ ഓജ; അജിത് അഗാർക്കർക്ക് പകരം നിയമനം

മോദി പ്രഖ്യാപിച്ച 11,440 കോടിയുടെ പയർവർഗ ദൗത്യം ഇഴയുന്നു; ഒരു ഗവേഷണ പദ്ധതിക്കുപോലും അനുമതിയില്ല

മോദി പ്രഖ്യാപിച്ച 11,440 കോടിയുടെ പയർവർഗ ദൗത്യം ഇഴയുന്നു; ഒരു ഗവേഷണ പദ്ധതിക്കുപോലും അനുമതിയില്ല

photo-facebook

കോൺഗ്രസിൽ പരസ്യപ്രസ്താവനകൾക്ക് കർശന വിലക്ക്; പരിധി വിട്ടതുകൊണ്ടാണ് പരസ്യമായി പറയുന്നത്': കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

photo-facebook

സിജെപിയെ നേരിടാന്‍ ഡല്‍ഹിയില്‍ എല്‍.ജെ.പി വരുന്നു ;‘പാറ്റകളെ ഓടിക്കൂ ഭാരതത്തെ രക്ഷിക്കൂ’; ലാൽ ഹിറ്റ് ജനതാ പാർട്ടിയ്ക്ക് പിന്നിലെന്ത് ?

Comments