ബര്‍ലിന്‍: കത്തോലിക്ക സഭയിലെ വൈദികര്‍ ബ്രഹ്മചര്യം കാത്ത് സഭയുടെ അന്തസ്സ് ഉയര്‍ത്തണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തു. ജര്‍മനിയില്‍ പുരോഹിതരുടെ അഭാവം മൂലം നൂറുകണക്കിന് പള്ളികള്‍ അടച്ച് പൂട്ടിവരുകയാണെന്നും മാര്‍പാപ്പ പറഞ്ഞു.
സഭയുടെ ഇന്നത്തെ ആവശ്യംവും സഭയക്ക് ഇന്നു വേണ്ടതും സന്നദ്ധ ബ്രഹ്മചാരികളായ വൈദികരെയുമാണെന്നും മാര്‍പാപ്പ പറഞ്ഞു. പ്രാര്‍ത്ഥിക്കുക പ്രാര്‍ത്ഥന വഴി മാര്‍ഗദര്‍ശനം ലഭിക്കുന്ന യുവാക്കളെ സഭയ്ക്ക് വൈദികരായി ലഭിക്കുമെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.

Comments