തിരുവനന്തപുരം: താനൂരിലെ സിപിഎം-മുസ്ലീംലീഗ് സംഘര്‍ഷം ഹിന്ദു മുസ്ലീം കലാപമാക്കാന്‍ സിപിഎം ശ്രമിക്കുന്നുവെന്ന് വാദവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് രംഗത്തെത്തി. തിരുവനന്തപുരത്ത് വാര്‍ത്ത സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കേരളാ പോലിസിന്റെ മേലുള്ള നിയന്ത്രണം മുഖ്യമന്ത്രിയ്ക്കു നഷ്ടമായെന്നും സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും പരാജയപ്പെട്ട ആഭ്യന്തരമന്ത്രിയാണ് പിണറായി വിജയനെന്നും അദ്ദേഹം പറഞ്ഞു. പോലീസിനെ ഉപയോഗിച്ച് പ്രകോപനം സൃഷ്ടിക്കാനുള്ള സിപിഎം ശ്രമം അപകടകരമാണെന്നും ഇത് കര്‍ശനമായി നിയന്ത്രിക്കാന്‍ ആഭ്യന്തര വകുപ്പ് ഉടന്‍ നടപടി കൈക്കെള്ളണമെന്നും അദ്ദേഹം പറഞ്ഞു.

Comments