‘16 വയസ്സുള്ള ബുംറയോട് ‘എനിക്ക് നേരെ പന്തെറിയുന്നത് നിർത്തൂ’ എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്; അന്നും അവന്റെ പന്തുകള്‍ മാരകമായിരുന്നു...’ യുവരാജ് സിംഗ്
‘‘ഏറ്റവും നല്ല ഭർത്താവ്, അച്ഛൻ, സുഹൃത്ത്, മരുമകൻ.... ’’യുവിക്ക് ഹൃദയത്തില്‍ ചാലിച്ച ജന്മദിനാശംസകളുമായി ഭാര്യ ഹേസല്‍ കീച്ച്




