കേരളത്തിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെതിരേ സമരത്തിനായി പശ്ചിമബംഗാളും ; കിട്ടാനുള്ളത് 18,000 കോടിയെന്ന് ആരോപണം
''ഇന്ന് നിങ്ങള്‍ ഞങ്ങളുടെ നാലു നേതാക്കളെ പിടിച്ചിട്ടു, ഞങ്ങള്‍ നിങ്ങളുടെ എട്ടു നേതാക്കളെ അകത്തിടും'' ; ബിജെപിയ്ക്ക് മമതയുടെ മുന്നറിയിപ്പ്




