വിഴിഞ്ഞവും വയനാട് ടൗണ്‍ഷിപ്പും നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി ; എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തുവിട്ടു
തിരുവനന്തപുരം: വോട്ടെടുപ്പിന് മൂന്ന് ദിവസം മാത്രം ബാക്കി നില്‍ക്കുമ്പോള്‍ വയനാട് ടൗണ്‍ഷിപ്പും വിഴിഞ്ഞം പദ്ധതിയും ദേശീയപാതാ വികസനവും ഉള്‍പ്പെടെ കഴിഞ്ഞ 10