‘‘ഓസീസ് മാധ്യമങ്ങള്‍ ആദ്യം കോഹ്ലിയെ രാജാവായി വാഴ്ത്തി, പിന്നീടവര്‍ ജോക്കറാക്കി; എന്തൊരു ഇരട്ടത്താപ്പാണിത്, അംഗീകരിക്കാനാവില്ല...’’ ഇര്‍ഫാൻ പത്താൻ
ആദ്യം രാജാവാക്കി, പിന്നെ ജോക്കറാക്കി'; കോഹ്‌ലിക്കെതിരായ അധിക്ഷേപം, ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ക്കെതിരെ ഇര്‍ഫാന്‍ പത്താന്‍




