കൊടി സുനിയെ വീണ്ടും ജയില്‍ മാറ്റി, മലപ്പുറം തവനൂര്‍ ജയിലിലേക്ക് ; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കുള്ള മാറ്റത്തിന്റെ ആദ്യപടി ; ജയില്‍ സംഘര്‍ഷം ഒരു മാസത്തെ ആസൂത്രണമെന്ന് സൂചന
ടിപിയുടെ പ്രാണന്‍ മാത്രമല്ല അവര്‍ കവര്‍ന്നെടുത്തത്, ടി പി യെ സ്വന്തം അനുയായികള്‍ ആരാധനാപൂര്‍വ്വം വിളിച്ചിരുന്ന ഇരട്ടച്ചങ്കന്‍ എന്ന വിശേഷണം, വൈറലായി വിടി ബല്‍റാമിന്റെ കുറിപ്പ്
350 രൂപയുടെ ബീഡിക്ക് ജയിലില്‍ 4000 ; ടിപികേസ് പ്രതി അനൂപിന് മാസം കിട്ടുന്നത് 50,000 ; എത്തിക്കുന്നത് പുറം പണിക്ക് പോകുന്നവര്‍ വഴി


