മെട്രോയും എയിംസും, തിരുവനന്തപുരത്ത് ബിജെപിക്ക് വമ്പന്‍ പദ്ധതികള്‍ ; വികസനരേഖയും പ്രോഗ്രസ് കാര്‍ഡും ഉണ്ടാകും
തിരുവനന്തപുരം: കോര്‍പ്പറേഷനില്‍ വമ്പന്‍ വിജയം നേടി ഭരണം പിടിച്ചെടുത്ത ബിജെപി അധികാരത്തിലേറുന്നതോടെ തിരുവനന്തപുരത്ത് ലക്ഷ്യമിടുന്നത് വമ്പന്‍ പദ്ധതികളെന്ന് സൂചന

