ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കിയേക്കും ; സെന്‍സര്‍ബോര്‍ഡിനെ പുതിയ പതിപ്പ് കാണിക്കും
തിരുവനന്തപുരം: പേരിന്റെ പേരില്‍ വിവാദത്തിലായ ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പുതുക്കിയ പതിപ്പിന് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയേക്കും.
