സോഷ്യല്‍ മീഡിയ കൗമാരക്കാരുടെ സന്തോഷം കെടുത്തുന്നു: ലോക സന്തുഷ്ടി സൂചികയില്‍ ഫിന്‍ലാന്‍ഡ് വീണ്ടും ഒന്നാമത്, ഇന്ത്യ 116-ാം സ്ഥാനത്ത്
സോഷ്യല്‍ മീഡിയയുടെ അമിത ഉപയോഗം കൗമാരക്കാരുടെ മാനസിക സന്തോഷം തകര്‍ക്കുന്നതായി ലോക സന്തുഷ്ടി റിപ്പോര്‍ട്ട്. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും യുഎന്നും ചേര്‍ന്ന്
