ശാർക്കര ഭഗവതിയുടെ സ്വപുത്രനാണ് പ്രേം നസ്സീര്‍; ആ മഹാപ്രതിഭ തിരുനടയിൽ പൂകെട്ടി ജീവിക്കുമെന്ന് പറഞ്ഞിട്ടുണ്ട്; ഇവിടെ തളിരിട്ട ഒരു മൊട്ടും വാടിക്കരിഞ്ഞിട്ടില്ല; ടിനി ടോമിന് മറുപടിയുമായി ശാര്‍ക്കര നാട്ടുക്കൂട്ടം
‘‘ഇവനൊന്നും നസീര്‍ സാറിനെ കണ്ടിട്ടു പോലുമില്ല;ടിനി ടോം മുമ്പും മണ്ടത്തരങ്ങള്‍ പറഞ്ഞിട്ടുണ്ട്;ടിനിക്ക് ഭ്രാന്താണെന്ന് തോന്നുന്നു...’’ വെളിപ്പെടുത്തി മണിയന്‍പിള്ള രാജു




