ഞൊടിയിടയില്‍ തിരപോലെ പാഞ്ഞെത്തി ഹിമപാതം: കെട്ടിടങ്ങടക്കം മണ്ണിനടിയില്‍, കാശ്മീരില്‍ നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍ കനത്ത മഞ്ഞുവീഴ്ചയാണ് കശ്മീര്‍ സാക്ഷ്യം വഹിക്കുന്നത്. ശ്രീനഗര്‍, മണാലി ഉള്‍പ്പെടെ പ്രധാന സ്ഥലങ്ങളെല്ലാം മഞ്ഞുമൂടിയ നിലയിലാണ്. റോഡുകള്‍
