പ്രിയതമന്റെ ചേതനയറ്റ മുഖം നിസ്സഹായതയോടെ നോക്കി ആതിര... ഹൃദയം നുറുങ്ങിയ നിമിഷങ്ങള്‍ക്ക് സാക്ഷിയായി ആശുപത്രി പരിസരം
ആതിര അമ്മയായി, അച്ഛനില്ലാത്ത ലോകത്ത് പിറന്ന് വീണ് പെണ്‍കുഞ്ഞ്; പ്രിയതമന്റെ വേര്‍പാട് ആതിരയെ എങ്ങനെ അറിയിക്കും എന്നറിയാതെ ഉറ്റവര്‍
'നിതിന്റെ ശ്വാസം നിലച്ചതറിയാതെ എല്ലാ ബന്ധങ്ങളില്‍ നിന്നും അവളെ വിച്ഛേദിച്ച് ആശുപത്രിയിലാക്കിയിരിക്കുകയാണ്, പ്രസവിക്കും വരെ അറിയാതിരിക്കട്ടെ...കാരണം അനേകം പ്രസവവേദനകളേക്കാള്‍ എത്രയോ മടങ്ങായിരിക്കും അവന്റെ വിയോഗ വാര്‍ത്ത'
ആതിര കുത്തേറ്റു മരിച്ച വിവരം ബന്ധുക്കള്‍ മറച്ചു വെച്ചു ;കാമുകി പിതാവിന്റെ കത്തിക്കിരയാകുമ്പോള്‍ ബ്രിജേഷ് താലി വാങ്ങാന്‍ പോയിരുന്നു ; പന്തലില്‍ താലി കെട്ടേണ്ട മുഹൂര്‍ത്തത്തില്‍ ഇരിക്കേണ്ടി വന്നത് മോര്‍ച്ചറിക്ക് മുമ്പില്‍...!!


