‘‘എആര്‍എമ്മില്‍ ടൊവിനോയുടെ നായികയാണെന്ന് പറഞ്ഞപ്പോള്‍ അവർ പരിഹസിച്ചു, അലുവയും മത്തിക്കറിയും പോലെ ആകുമെന്നവര്‍ പറഞ്ഞു...’’ സുരഭിലക്ഷ്മി
"ഞാന്‍ ഹോസ്റ്റലില്‍ ഇറങ്ങി നടക്കുമ്പോൾ ജൂനിയേഴ്‌സ് പേടിച്ച് മാറിനില്‍ക്കുമായിരുന്നു..." കോളേജ് ഓർമ്മകൾ പങ്കിട്ട് സുരഭി ലക്ഷ്മി
‘‘ടൊവി എബിസിഡിയില്‍ അഭിനയിക്കാന്‍ വന്നപ്പോള്‍, ഞാന്‍ ശരിക്ക് റാഗ് ചെയ്തു, ഇപ്പോളതിന് നായികയാക്കി പ്രതികാരം ചെയ്തതാണെന്ന് ടൊവി പറഞ്ഞു...’’ സുരഭിലക്ഷ്മി



