വിവാഹാഭ്യര്‍ത്ഥ നിഷേധിച്ചപ്പോള്‍ ശല്യം ചെയ്തു ; പരാതി പറഞ്ഞപ്പോള്‍ ഇരയുടെ സഹോദരിയെ തട്ടിക്കൊണ്ടു പോകുമെന്ന് പ്രതിയുടെ അമ്മാവന്റെ ഭീഷണി ; ബലാത്സംഗം തടഞ്ഞപ്പോള്‍ മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തി
സ്ത്രീധനത്തിന്റെ പേരില്‍ കൊടും ക്രൂരത; 24കാരിയെ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് ജീവനോടെ കത്തിച്ചു; 90 ശതമാനം പൊള്ളലേറ്റ യുവതി അതീവ ഗുരുതരാവസ്ഥയില്‍
കൂട്ടബലാത്സംഗത്തിന് ശേഷം സമവായ ശ്രമം; എതിര്‍ത്ത യുവതിയെ പ്രതികളില്‍ ഒരാള്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി; അടുപ്പില്‍ നിന്നും തീപിടിച്ചതാണെന്ന് പോലീസ്



