മന്ത്രിമാരുടെ ബസ് യാത്ര ഇന്ത്യയിലെ ഏക ഇടതുപക്ഷ സര്‍ക്കാരിന്റെ അന്ത്യയാത്രയാകും ; നവകേരള സദസ്സിനെ പരിഹസിച്ച് സുരേന്ദ്രന്‍
വീണ്ടും സര്‍ക്കാര്‍-ഗവര്‍ണര്‍ ഏറ്റുമുട്ടല്‍: ‘‘ പുറത്തുവന്നത് ആരോപണമല്ല, കണ്ടെത്തലുകള്‍ ’’ ; മാസപ്പടി വിവാദം പരിശോധിക്കുമെന്ന് ഗവര്‍ണര്‍
വിശ്വാസം എന്തെന്ന് സര്‍ക്കാരിന് നിര്‍വചിക്കാനാവില്ല ; അന്ധവിശ്വാസ - അനാചാര വിരുദ്ധബില്‍ സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിച്ചു
1028 കോടിയുടെ പദ്ധതി 500 കോടി കൂട്ടി 1548 കോടിയാക്കി; ഉപയോഗിച്ചത് ഗ്യാരണ്ടിയില്ലാത്ത ചൈനീസ് കേബിള്‍ ; കെ-ഫോണിലും അഴിമതിയാരോപണമുയര്‍ത്തി പ്രതിപക്ഷം


