ഋതുവിനും ചെന്താമരയ്ക്കും പിന്നാലെ മറ്റൊരു കൂട്ടക്കുരുതി കൂടി ; അഫാന്റേത് 'മാര്‍ക്കോ' മോഡല്‍ കൊല! വയലന്‍സ് സ്വാധീനിക്കുന്നോ?
മദ്യപിച്ചെത്തിയ മകന്‍ അക്രമാസക്തനായി; പക്ഷാഘാതം ബാധിച്ച് നാലുവര്‍ഷമായി കിടപ്പിലായ പിതാവിനെ മര്‍ദിച്ചു ; അതിന് ശേഷം നിലത്തേക്ക് വലിച്ചെറിഞ്ഞു കൊലപ്പെടുത്തി




