പൂര്‍വാശ്രമത്തിലെ പേര് സൗരഭ് കുമാര്‍, സര്‍ക്കാര്‍ ജോലി രാജിവെച്ച് സ്വയം പ്രഖ്യാപിത ആള്‍ദൈവമായി; പ്രഭാഷണം നടത്തുന്നത് ഭാര്യയ്‌ക്കൊപ്പം വെള്ളസ്യൂട്ടും ടൈയും കെട്ടി
‘‘ഞാന്‍ വിഷ്ണുവിന്റെ അവതാരം കല്‍ക്കി, ശമ്പളവും ഗ്രാറ്റിവിറ്റിയും തന്നില്ലേല്‍ വരള്‍ച്ചയുണ്ടാക്കും’’ ഭീഷണിപ്പെടുത്തി ആള്‍ദൈവത്തിന്റെ കത്ത്

.jpg&w=256&q=75)


