‘മൂലയ്ക്ക് നിന്ന് ഷൂട്ടിംഗ് കണ്ട് സിഗരറ്റു വലിച്ചു നില്‍ക്കുന്ന ഷാരൂഖ് ഖാന്‍; കണ്ടതും ഞാന്‍ സ്റ്റാര്‍ സ്രറ്റക്കായി; അദ്ദേഹം പേര് തെറ്റിച്ചു വിളിച്ചിട്ടും ഞാന്‍ തിരുത്തിയില്ല...’റോഷന്‍ മാത്യൂ
കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാളസിനിമയില്‍ ഏറെ ശ്രദ്ധ നേടിയ യുവതാരമാണ് റോഷന്‍ മാത്യൂ. യുവ നടന്മാരിൽ അഭിനയം കൊണ്ടും കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിലുള്ള