ലോകമെമ്പാടും എണ്ണവില കൂടിക്കോട്ടെ ഇന്ത്യയെ ബാധിക്കില്ല ; പ്രതിരോധമായി ഇവിടൊരു മോദിസര്‍ക്കാരുണ്ടെന്ന് സുരേഷ്‌ഗോപി
തിരുവനന്തപുരം: ലോകമെമ്പാടും ഊര്‍ജ്ജ വിലയില്‍ വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തുന്നമ്പോള്‍ ഭാരതത്തിലെ സാഹചര്യം തികച്ചും വ്യത്യസ്തമാണെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി.
