ഡി.വൈ.എസ്.പി തിരുവനന്തപുരത്തു തന്നെ, ഒളിവില്‍ പാര്‍പ്പിച്ചിരിക്കുന്നത് സി.പി.എം. നേതാവ് ; തമിഴ്‌നാട്ടിലേക്ക് മുങ്ങിയെന്നു വരുത്താന്‍ ഹരികുമാറിന്റെ മൊബൈലുമായി ചിലര്‍ മധുരയിലേക്ക് പോയി
ഡി.വൈ.എസ്.പി ഹരികുമാറിന്റെ അറസ്റ്റ് വൈകിപ്പിക്കാനും, കേസ് അട്ടിമറിക്കാനുമാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടത്: രമേശ് ചെന്നിത്തല




