‘ആ ഗുരുത്വം അദ്ദേഹത്തെ ഇനിയും കൂടുതല്‍ വിജയങ്ങളിലേക്ക് എത്തിക്കട്ടെ, നമുക്കത് കണ്ട് സന്തോഷിക്കാനുള്ള ഭാഗ്യം ഉണ്ടാകട്ടെ, സഞ്ജു സാംസണ് വാഴ്ത്തുക്കള്‍’
തലവന്‍ ടീമിനെ പ്രശംസിച്ച് ഉലകനായകന്‍- ചെന്നൈയിലേക്ക് വിളിച്ച് കൂടിക്കാഴ്ച നടത്തി അഭിനന്ദനം അറിയിച്ച് കമല്‍ഹസ്സന്‍
‘‘ഒരു സിനിമയുടെ വിജയം ശരിക്കും ആസ്വദിച്ച ശേഷമേ ഞാനടുത്ത സിനിമ ചെയ്യൂ. ലാലേട്ടനൊപ്പമുളള സിനിമയുടെ പണിപ്പുരയിലാണിപ്പോള്‍...’’ തലവന്റെ വിജയത്തിളക്കത്തില്‍ ജിസ് ജോയ്



