അതിഥി തൊഴിലാളികള്‍ക്ക് യാത്രാക്കൂലി ; ആലപ്പുഴ ഡിസിസി വാഗ്ദാനം ചെയ്ത 10 ലക്ഷം ജില്ലാകളക്ടര്‍ തള്ളി ; സര്‍ക്കാര്‍ അനുമതിയില്ലെന്ന് മറുപടി
പായിപ്പാട് ഇന്നലെ സംഘം ചേര്‍ന്നവര്‍ക്കെതിരേ പോലീസ് കേസെടുത്തു; റെയ്ഡില്‍ ക്യാമ്പില്‍ നിന്നും 20 ഫോണുകള്‍ പിടിച്ചെടുത്തു


