സിവില്‍ സര്‍വീസ് കോപ്പിയടി വീരന്‍ സഫീര്‍ പിടിയിലായതിന്റെ ഞെട്ടലില്‍ കുന്നുകരക്കാര്‍; സഫീറിനെക്കുറിച്ച് നാട്ടുകാര്‍ക്ക് പറയാനുള്ളത്
സഫീര്‍ ഐപിഎസ് നേടിയതും കോപ്പിയടിച്ചെന്ന് സൂചന; ഭാര്യയുടെയും ഭര്‍ത്താവിന്റെയും അതിമോഹം മൂലം ഒന്നരവയസ്സുള്ള കുഞ്ഞും ജയിലില്‍; രാജ്യം മാതൃകയാക്കിയ യുവാവിന്റെ തകര്‍ച്ച ഇങ്ങനെ


