ആടുജീവിതത്തിന്റെ രണ്ടാം ഭാഗത്തില്‍ ആടായിട്ടായാലും കുഴപ്പമില്ല ; ബ്ളെസ്സിക്കൊപ്പം സിനിമ ചെയ്യണമെന്നത് വലിയ ആഗ്രഹമെന്ന് ചിയാന്‍ വിക്രം
‘‘ആടുജീവിതം എനിക്ക് പരിചയപ്പെടുത്തിത്തന്നത് എഴുത്തുകാരനായ ശ്രീ രവിവര്‍മ്മ തമ്പുരാനാണ്..’’ ആടുജീവിതത്തിന്റെ തുടക്കം പങ്കുവച്ച് ബ്ലെസ്സി




