ഹിമാചല്‍ പ്രദേശില്‍ നിന്നും പാഴ്‌സല്‍ ; പോലീസ് തുറന്നു നോക്കിയപ്പോള്‍ സ്പീക്കര്‍ ; വീണ്ടും തുറന്നപ്പോള്‍ ലക്ഷങ്ങളുടെ വില വരുന്ന ബോളുകളുടെ രൂപത്തില്‍ ഉരുക്കിയെടുത്ത മയക്കുമരുന്ന്
ഒരു കിലോ കൊക്കെയ്ന്‍ 106 ഗുളികകളാക്കി വിഴുങ്ങി ; 25 കാരി ബ്രസീലിയന്‍ വനിതയെ ഡല്‍ഹി പോലീസ് എക്‌സേറെയെടുത്ത് പൊക്കി...!!




