ഇത്തവണ നിയമസഭയിലേക്ക് മത്സരിക്കാനില്ലെന്ന് കെ.ബാബു ; പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്നും വിരമിച്ചു
കൊച്ചി: പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് മുന്‍ മന്ത്രിയും മുതിര്‍ന്ന രാഷ്ട്രീയ നേതാവുമായ കെ.ബാബു എംഎല്‍എ. നടക്കാനിരിക്കുന്ന