വിദ്യാഭ്യാസ വിചക്ഷണരായി സര്‍ക്കാര്‍ നിര്‍ദേശിച്ചവരുടെ യോഗ്യത വെട്ടും കുത്തും ; കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റില്‍ മൂന്ന് പേര്‍ 51 ക്രിമിനല്‍ കേസുള്ളവര്‍
പുന: സംഘടനയില്‍ 42 ശതമാനം പേരും ക്രിമിനല്‍ കേസ് പ്രതികള്‍ ; ഒരാള്‍ക്കെതിരേ കൊലക്കുറ്റം, 90 ശതമാനം പേരും കോടീശ്വരന്മാര്‍


