കത്തുവയില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത് താങ്ങാനാകാത്ത ഡോസ് മയക്കുമരുന്ന് നല്‍കി; എട്ടുവയസ്സുകാരിക്ക് ഞരങ്ങാന്‍ പോലും കഴിയുമായിരുന്നില്ല ; ചുണ്ടനക്കാന്‍ പോലും ശേഷിയില്ലാതെ എങ്ങിനെ നിലവിളിക്കും?
കത്വ പീഡനം: സി.ബി.ഐ അന്വേഷണം വേണമെന്ന പ്രതികളുടെ ഹര്‍ജിയെ പിന്തുണച്ച് ബാര്‍ കൗണ്‍സില്‍; കേസ് മാറ്റുന്നതിനെതിരായ ഹര്‍ജി ഫയലില്‍




