സിലിയെ ഇല്ലാതാക്കിയത് സ്വര്‍ണ്ണത്തിനായി?; ആ 40 പവന്‍ സ്വര്‍ണം എവിടെ; പള്ളിയുടെ ഭണ്ഡാരത്തിലിട്ടെന്ന് ഷാജു; വിശ്വസിക്കാനാവാതെ ബന്ധുക്കളും; ഷാജു വീണ്ടും സംശയ നിഴലില്‍
ജോളിയുടെ ഫോണ്‍വിളിയില്‍ അസ്വസ്ഥത ഉണ്ടായിരുന്നു ; ചോദ്യം ചെയ്യാതിരുന്നത് വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകേണ്ട എന്ന കരുതി ; ചാക്കുകെട്ട് മാറ്റിയത് തെളിവു നശിപ്പിക്കലല്ലെന്ന് ഷാജു




