സന്ദര്‍ശകരുടെ ഫോണ്‍, ബാഗ്, പേന, വെള്ളക്കുപ്പി പോലും പറ്റില്ല ; കൈവശമുള്ള നാണയങ്ങള്‍ പോലും അനുവദിക്കില്ല; എന്നിട്ടും അവര്‍ കാനിസ്റ്ററുമായി സന്ദര്‍ശക ഗ്യാലറിയില്‍ എത്തി
സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ ധൂര്‍ത്തടിയ്ക്ക് ഒരു കുറവുമില്ല ; മന്ത്രിമാരുടെ സുരക്ഷകൂട്ടാന്‍ 2.53 കോടി അനുവദിച്ച് സര്‍ക്കാര്‍
സുരക്ഷാപദ്ധതി ചോര്‍ച്ച ; പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരേ കേസ് വരും ; പ്രധാനമന്ത്രി കേരളം വിട്ടശേഷം വിഷയം വീണ്ടും സജീവമാകും



