വിവാഹത്തട്ടിപ്പ്: രേഷ്മക്കു വേണ്ടത് 'സ്‌നേഹ'മെന്നു പോലീസ് ; പുറത്തുവിട്ടാല്‍ ഇനിയും കെട്ടും, മിക്ക ഭര്‍ത്താക്കന്മാരുമായി ഊഷ്മളബന്ധം
തിരുവനന്തപുരം: വിവാഹത്തട്ടിപ്പ് കേസിലെ രേഷ്മയുടെ ലക്ഷ്യം പണമായിരുന്നില്ലെന്ന് പോലീസ്. നിരവധിപ്പേരെ വിവാഹം കഴിച്ചെങ്കിലും അവരില്‍നിന്ന് പണം തട്ടാനുള്ള