എന്നും അസംഖ്യം തിരികള്‍ തെളിഞ്ഞിരുന്ന പിറവം വലിയ പള്ളിയിലെ കെടാവിളക്കണഞ്ഞു; വിശ്വാസികള്‍ക്കു പ്രവേശനം ഇല്ലാതായതോടെ അണഞ്ഞ തിരി വീണ്ടും തെളിയിച്ചത് പോലീസുകാര്‍, വേദനയോടെ യാക്കോബായ വിഭാഗം
പിറവം പള്ളിയില്‍ നിന്ന് വിശ്വാസികളെ അറസ്റ്റു ചെയ്തുനീക്കി; പോലീസ് വാഹനം തടഞ്ഞ് വിശ്വാസികളുടെ പ്രതിഷേധം; പള്ളി കലക്ടര്‍ ഏറ്റെടുത്തു
പിറവം പള്ളി പ്രവേശനത്തിന് പോലീസ് അനുമതി വേണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍, 1934 ലെ ഭരണഘടന അംഗീകരിക്കുന്നതായി എഴുതി നല്‍കണം



