എന്നും അസംഖ്യം തിരികള്‍ തെളിഞ്ഞിരുന്ന പിറവം വലിയ പള്ളിയിലെ കെടാവിളക്കണഞ്ഞു; വിശ്വാസികള്‍ക്കു പ്രവേശനം ഇല്ലാതായതോടെ അണഞ്ഞ തിരി വീണ്ടും തെളിയിച്ചത് പോലീസുകാര്‍, വേദനയോടെ യാക്കോബായ വിഭാഗം