ഭര്‍ത്താവ് തല്ലുന്നത് മണിയന്‍പിള്ള രാജു അന്ന് കണ്ടു, പിന്നീട് സംഭവിച്ചത് ഇത്, അങ്ങനെ പിരിയേണ്ടി വന്നു; കവിയൂര്‍ പൊന്നമ്മ പറയുന്നു
അങ്ങനെ പറയുമ്പോള്‍ 'നിങ്ങളൊന്നു ചുമ്മാതിരിക്കുന്നുണ്ടോ' എന്ന് പറഞ്ഞു മമ്മൂട്ടി തന്നോട് ദേഷ്യപ്പെട്ടു- കവിയൂര്‍ പൊന്നമ്മ പറയുന്നു




