ചെറുപ്പം മുതല്‍ അഭിനയം, ജീവിതത്തിലെ അമ്മവേഷം കവിയൂര്‍ പൊന്നമ്മയ്ക്കു സമ്മാനിച്ചതു വേദനകള്‍ ; ഓണ്‍ സ്‌ക്രീനിലെ സ്‌നേഹനിധിയായ അമ്മയ്ക്ക് ഓഫ് സ്‌ക്രീനില്‍ പലപ്പോഴും സ്‌നേഹം അന്യം നിന്നു