ഒരു വര്‍ഷത്തിനകത്ത് ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന 835 ാമത്തെ ആക്രമണം ; രൂക്ഷമായി വിമര്‍ശിച്ച് വി.ഡി. സതീശന്‍
തിരുവനന്തപുരം: ഒഡീഷയില്‍ മലയാളി വൈദികരെ ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍ ക്രൂരമായി ആക്രമിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഒരു
