വട്ടിയൂര്‍കാവില്‍ മോഹന്‍കുമാറിന്റെ ജയം ഉറപ്പിച്ച് എന്‍എസ്എസ് ; മിനിമം 10,000 മെങ്കിലും ഭൂരിപക്ഷമെന്ന് യുഡിഎഫ് പ്രതീക്ഷ ; നായര്‍ വിഭാഗം പാര്‍ട്ടിപ്രവര്‍ത്തകരെ സക്വാഡാക്കി സിപിഎമ്മിന്റെ മറുപണി...!!
ഒഴിഞ്ഞമാറിയ കുമ്മനത്തെ സമ്മര്‍ദ്ദം ചെലുത്തി സമ്മതിപ്പിച്ചു ; പിന്നീട് ഗ്രൂപ്പ് കളിയില്‍ വിവി രാജേഷിനായി വെട്ടി നിരത്തി; വട്ടിയൂര്‍കാവില്‍ ഒടുവില്‍ ഒത്തുതീര്‍പ്പ് സ്ഥാനാര്‍ത്ഥിയായി എത്തിയത് സുരേഷും


