'ഈ പോക്ക് എങ്ങോട്ടാണെന്ന് അവര്‍ ചിന്തിക്കട്ടെ; ഇങ്ങനെ തീറ്റിപ്പോറ്റാന്‍ എന്തുപദേശമാണ് സര്‍ക്കാറിന്റെ വിശുദ്ധ പശുക്കള്‍ ചുരത്തുന്നത്?; ഇതു ജനങ്ങളോടും ജനാധിപത്യത്തോടുമുള്ള വെല്ലുവിളിയല്ലെങ്കില്‍ മറ്റെന്ത്?'
'തന്റെ പേരില്‍ അഴിമതിയും പെണ്‍ വാണിഭ കേസുകളും ഉണ്ടെന്ന് പ്രചരിപ്പിക്കാത്തതില്‍ സന്തോഷം'; എക്‌സ് എം.പി വിഷയത്തില്‍ പ്രതികരിച്ച് എ. സമ്പത്ത്
എ. സമ്പത്തിന്റെ കാറില്‍ എക്സ് എം.പി ബോര്‍ഡ്, പ്രചരണം വ്യാജം; ഫെയ്സ്ബുക്ക് പോസ്റ്റ് മുക്കി വി.ടി ബല്‍റാം



