ഭാര്യ ജയഭാരതി മാത്രമെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം, സത്താര്‍ അവശനിലയിലായപ്പോള്‍ പോലും ജയഭാരതിയും മകനും തിരിഞ്ഞു നോക്കിയില്ല; നസീം ബീന പറയുന്നു
സത്താറിനെ അവസാന നാളില്‍ ശുശ്രൂഷിച്ചിരുന്നത് രണ്ടാം ഭാര്യ നസീം ബീന ; എതിര്‍ത്ത് ജയഭാരതി : വെളിപ്പെടുത്തലുമായി സഹോദരന്‍




