കൂടത്തായി ജോളിയുടെ സെക്‌സ് റാക്കറ്റ് ബന്ധം പൂഴ്ത്തി; വൈദികരടക്കമുള്ളവര്‍ക്കെതിരേ മൊഴി ഉണ്ടായിട്ടും അന്വേഷണം മുക്കി ; വ്യാജ ഒസ്യത്ത് തയ്യാറാക്കിയ തഹസീല്‍ദാരെയും പ്രതിചേര്‍ത്തില്ല
കൂടത്തായി റോയ് കൊലക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; നാല് പ്രതികള്‍, 246 സാക്ഷികള്‍, പ്രതികള്‍ക്കെതിരായ തെളിവുകള്‍ ശക്തമെന്ന് പോലീസ്; മൂന്നു പേരെ കൂടി കൊലപ്പെടുത്താന്‍ ജോളി പദ്ധതിയിട്ടിരുന്നു




