മൃതദേഹവും ക്യാബിനിലിട്ട് കത്തിച്ചു കളയാന്‍ ഇടം തേടി നടന്നത് പല സ്ഥലങ്ങളില്‍ ; ആളൊഴിഞ്ഞ അണ്ടര്‍പാസില്‍ കാര്യം നടത്തി ; മൃതദേഹം കത്തിത്തീര്‍ന്നെന്ന് ഉറപ്പാക്കാന്‍ പ്രതികള്‍ തിരികെ വന്നു നോക്കി
'അവരെ ജീവനോടെ കത്തിക്കണം, പോലീസ് കുറച്ച് കൂടി ഉണര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍...'; മരിച്ച വെറ്റിനറി ഡോക്ടറുടെ അമ്മ


