അതിക്രമിച്ചു കടന്നിട്ടില്ല പോയത് ഒത്തുതീര്‍പ്പു ചര്‍ച്ചക്കെന്ന് ; ഭാഗ്യലക്ഷ്മിയുടെയും കൂട്ടരുടെയും മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കും
'ഒരാളെ അറസ്റ്റ് ചെയ്യുന്നത് കൊണ്ടോ, അശ്ലീല യൂട്യൂബ് അക്കൗണ്ട് നീക്കം ചെയ്യുന്നത് കൊണ്ടോ അവസാനിക്കുന്നതല്ല തങ്ങളുടെ പ്രതികരണം'




