നിന്റെ ജീവിതത്തിലെ മറ്റൊരു നാഴികക്കല്ല്, നമുക്ക് ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്; ഗോപികയ്ക്ക് ആശംസകളുമായി ജിപി
സുമതി വളവ് റിലീസിനെത്തുമ്പോൾ ഗോപികയേയും ജിപിയെയും സംബന്ധിച്ചിടത്തോളം സ്വപ്നസഫലീകരണത്തിന്റെ ദിവസമാണ്. ബാലതാരമായി അഭിനയരംഗത്തേക്ക് എത്തിയ ഗോപിക 2002 ലെ ശിവം





