‘ഡമ്മിക്കു പകരം ഞാന്‍ കട്ടിലില്‍ കിടക്കാം, എന്റെ ദേഹത്തു മൂര്‍ഖനെ വിട്ടോളൂ,’; പാമ്പ് ജൈവായുധമായ ഉത്ര വധക്കേസിലെ സര്‍പ്പവിദഗ്‌ധന്‍, നാലാം ക്ലാസില്‍ സര്‍പ്പയജ്‌ഞം നടത്തി താരമായ മവീഷ്
സൂരജ് കൊടുംക്രിമിനലുകളെ പോലും വെല്ലുന്ന മാനസികാവസ്‌ഥയ്‌ക്ക് ഉടമ; എസ്.പി: ഹരിശങ്കറിനും പ്രോസിക്യൂട്ടര്‍ മോഹന്‍രാജിനും പറയാനുളളത് അമ്പരിപ്പിക്കുന്ന കാര്യങ്ങള്‍
"ഇഷ്‌ടമെന്ന് സൂരജ് ആദ്യം പറഞ്ഞു, പിന്നെ പണവും സ്വര്‍ണവും വിലകൂടിയ കാറുമൊക്കെ ചോദിച്ചു തുടങ്ങി, സര്‍പ്പദോഷമാണു മരണകാരണമെന്നു വിശ്വസിപ്പിച്ചു" - ഉത്ര വധക്കേസ് വിസ്‌താരം



