‘ഡമ്മിക്കു പകരം ഞാന്‍ കട്ടിലില്‍ കിടക്കാം, എന്റെ ദേഹത്തു മൂര്‍ഖനെ വിട്ടോളൂ,’; പാമ്പ്‌ ജൈവായുധമായ ഉത്ര വധക്കേസി​ലെ സര്‍പ്പവിദഗ്‌ധന്‍, നാലാം ക്ലാസില്‍ സര്‍പ്പയജ്‌ഞം നടത്തി താരമായ മവീഷ്‌