ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങളും ഗര്‍ഭിണികളും അടക്കം 70 ജീവനുകള്‍ ഒറ്റരാത്രികൊണ്ട് തുടച്ചുനീക്കപ്പെട്ടു, വീടുവച്ചു കൊടുത്തത് ആര്‍ക്കും വേണ്ട, ദുരന്തഭൂമി ശൂന്യം; പെട്ടിമുടി ദുരന്തത്തിന് നാളെ ഒരാണ്ട്
ഒന്നരവയസ്സുളള കളിക്കൂട്ടുകാരിയുടെ മൃതദേഹം കാട്ടിക്കൊടുത്തു, പെട്ടിമുടി ദുരന്തമുഖത്തുനിന്ന് പോലീസ് സേന കൂടെകൂട്ടിയ കുവി ഇനി പളനിയമ്മയ്ക്ക് സ്വന്തം


